Tuesday 29 June 2010

തളിരിട്ട കിനാക്കളും പൂവണിഞ്ഞ മോഹങ്ങളും

ഇന്ന് മഴ മാറിയപ്പോള്‍ വെറതെ കേമറയുമായി മുറ്റത്തേക്കിറങ്ങി.തൊടിയിലെങ്ങും തളിരിട്ടു  നില്കുന്ന പച്ചപ്പ്.  കുറെ സ്നാപ്പുകളെടുത്തു.അവയില്‍ കുറച്ചെണ്ണം എന്റെ ബൂലോക വാസികള്‍ക്ക്

തളിരിട്ട കിനാക്കള്‍

3 comments:

Kalavallabhan said...

തെങ്ങിന്റെ തടം വൃത്തിയാക്കണം.

jayarajmurukkumpuzha said...

valare manoharam.... aashamsakal.......

ജനാര്‍ദ്ദനന്‍.സി.എം said...

@ കലാവല്ലഭന്‍ സാര്‍
വൃത്തിയാക്കാമേ