Sunday, 27 June 2010

നന്നായി സൈന!



















നിലവിലെ
ചാമ്പ്യനും ലോക റാങ്കിങ്ങില്‍
മൂന്നാം സ്ഥാനക്കാരിയുമായ
ഇന്ത്യന്‍താരം സൈന നേവാളിന്
ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍
സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍
കിരീടം
.

കഴിഞ്ഞ
മൂന്നാഴ്ചയ്ക്കിടയില്‍ സൈന
നേടുന്ന മൂന്നാമത്തെ കിരീടമാണിത്
.
ഇന്ത്യന്‍ ഓപ്പണ്‍
ഗ്രാന്‍ഡ് പ്രീയിലും സിംഗപ്പൂര്‍
ഓപ്പണ്‍ സൂപ്പര്‍ സീരീസിലും
സൈന ചാമ്പ്യനായിരുന്നു
.
തുടരുന്നു...

1 comment:

കമ്പർ said...

ക്രിക്കറ്റിനു പുറകെ പായുന്ന ഇന്ത്യൻ കായിക ലോകം ഇനിയെങ്കിലും കണ്ണ് തുറന്നിരുന്നെങ്കിൽ..
സൈനക്ക് എല്ലാഭാവുകങ്ങളും അർപ്പിക്കുന്നു..