Saturday, 31 December 2011

ഒറ്റയ്ക്കാണോ..?ആയിരം കോഴിക്ക് അരക്കാട എന്നല്ലേ...!!

Thursday, 29 December 2011

അതെയോ..?


അതെ അതെ ... മൈക്ക് ....ല്‍  ജാക്സണ്‍...!

Tuesday, 27 December 2011

എന്താ ?


ആരും ഇരിക്കാത്തത്....!

Saturday, 24 December 2011

എവിടെ?


ദേ, ഇവിടെ.....!

Monday, 19 December 2011

എന്റെ ഗ്രാമം


എന്റെ സുഹൃത്ത് ഷിജു മൊബൈലില്‍ എടുത്തത്

Wednesday, 14 December 2011

My friend


ആരിവനാരോ.....

Friday, 9 December 2011

ഓട്ടം


രണ്ടു പേരെ നോക്കാന്‍ മരക്കുറ്റിയും കൂടെ രണ്ടു മനുഷ്യന്മാരും!

Monday, 5 December 2011

തല ചൊറിഞ്ഞ ചിന്ത


മുവ്വായിരം മീറ്ററെന്നു പറഞ്ഞാല്‍ മൂന്നു കിലോമീറ്ററാണെന്ന്  ഇപ്പൊഴാ ഓര്‍ത്തത് ചങ്ങാതീ.....

Thursday, 1 December 2011

Finishപേടിക്കേണ്ട മോളേ.. നിന്റെ കൂടെ നിന്റെ നിഴല്‍ മാത്രമേയുള്ളൂ

Tuesday, 29 November 2011

പിരിഞ്ഞു പോവുക!നിങ്ങള്‍ ഉടനെ പിരിഞ്ഞുപോയില്ലെങ്കില്‍ ഞാന്‍.....................

Sunday, 20 November 2011

ദേവീ.......


ശത്രുനിഗ്രഹത്തിനു തയ്യാറായി....അനുഗ്രഹവര്‍ഷം ചൊരിഞ്ഞ്.....

Saturday, 19 November 2011

It's my day!


Friday, 11 November 2011

Saturday, 5 November 2011

Shot!


ഹയ്യോ, നീയും ഇവിടെത്തന്നെയായിരുന്നോ....?

Friday, 4 November 2011

Monday, 31 October 2011

Mahalinga


Saturday, 29 October 2011

ഒളിച്ചുകളി

ആരെങ്കിലും വരുന്നോ....?

Friday, 28 October 2011

അയ്യോപാവം!


ആരോ..വിരല്‍ കൊട്ടി ,ഡസ്കിന്‍ മണ്ടയില്‍....

Tuesday, 25 October 2011

caution


മോളേ , സൂക്ഷിക്കണേ... മനുഷ്യന്മാരാ.......

Sunday, 23 October 2011

Monday, 17 October 2011

Friday, 14 October 2011

Tuesday, 11 October 2011

Sunday, 9 October 2011

Thursday, 6 October 2011

Monday, 3 October 2011

Badge


ഇവിടെയല്ലേ ഭായി ഇതു കുത്തേണ്ടത്....?


ഞാനൊരു സത്യം പറയട്ടേ, ബാഡ്ജ് കുത്തിയത് ഒട്ടും ശരിയായില്ല !!

Sunday, 2 October 2011

kozhikode beach


ഹാ  ഹാ  എത്ര സുന്ദരം!

Wednesday, 28 September 2011

(ക്രമ)സമാധാനം!


ഭക്ഷണം കഴിഞ്ഞതിന്റെ സമാധാനം!!

Sunday, 25 September 2011

What is the problem ?ഇവിടെ പ്രശ്നം ആരംഭിക്കുന്നു....!

Friday, 23 September 2011

In the darkness


ഒരു കൈത്താങ്ങ്.....!

Wednesday, 21 September 2011

ദീപശിഖാ പ്രയാണം


(ട്രാക്കില്‍ നിന്ന്) വഴി മാറെടാ മുണ്ടക്കല്‍ ശേഖരാ...!

Sunday, 18 September 2011

Computer Operation!


ഹും, ഒരു രസോം ഇല്ല്യ. വല്ല്യച്ഛന്‍ പുറത്തേക്കു പോയി. ഈ കമ്പ്യൂട്ടറൊന്നു തുറന്നു നോക്ക്യാലോ?

അതിനിപ്പം എന്താ ചെയ്യേണ്ടത് പടച്ചോനേ.....?
ഇവിട്യൊന്ന് ഞെക്കി നോക്കാം. ഒന്നും വരുന്നില്ലല്ലോ...?
ഇതിന്റുള്ളിലേതാണ്ടൊന്നു നീക്കുന്നത് കണ്ടിട്ടുണ്ട്. ഇനി അതാണോ...?
അയ്യോ ! വല്യച്ഛന്‍ ഇങ്ങത്തീന്നാ തോന്നുന്നത്.....?ഞാനൊന്നു മറിഞ്ഞില്ലേ  രാമനാരായണാ..!!

Thursday, 15 September 2011

കിനാവ്


ഈ ബോട്ടില്‍ കയറിയതു മോശമായിപ്പോയി. 
ആ വലിയ കപ്പലിലായിരുന്നു കയറേണ്ടിയിരുന്നത്

Monday, 12 September 2011

Thursday, 8 September 2011

ഓണാശംസകള്‍സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും വരവറിയിക്കുന്ന മറ്റൊരോണം കൂടി. എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍

Sunday, 4 September 2011

Message


ഈ എസ്. എം. എസ് കൊള്ളാലോ....

Thursday, 1 September 2011

coconut treeതെങ്ങിനൊരു തോരണം

Monday, 29 August 2011

കായലൊന്നു ചിരിച്ചാല്‍....കുഞ്ഞോളപ്പരപ്പിലൂടെ ഒഴുകിയൊഴുകി

Saturday, 27 August 2011

Thursday, 25 August 2011

പഠനം ബാഗിന്നുള്ളില്‍!


ഇതിന്നുള്ളിലിരുന്ന്  പഠിക്കാനും സമ്മതിക്കില്ല, അല്ലേ? 
അപ്പോഴേക്കും കേമറയുമായ് വന്ന് ഒരു........

Tuesday, 23 August 2011

നാട്ടിന്‍പുറം ബസ്സുകളാല്‍ സമൃദ്ധം!!മാവും പിലാവും പുളിയും കരിമ്പും
തെങ്ങും ഫലംതിങ്ങുമിളം കവുങ്ങും 
നിറഞ്ഞഹോ സസ്യലതാഢ്യമായ
റോഡൊന്നിതാ ബസ്സു നിറഞ്ഞുനില്‍പ്പൂ

Monday, 22 August 2011

കായലോരം


ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി...........