Wednesday, 7 July 2010

വിസ്മയക്കാഴ്ചകള്‍

കണ്ണൂര്‍ വിസ്മയ പാര്‍ക്കില്‍ കണ്ട കാഴ്ചകള്‍
ഭാരം താങ്ങി കാവല്‍ക്കാരന്‍
മനോഹരമായ വഴി
കാവലിനു സിംഹം
വര്‍ണ്ണധാര
ഡാന്‍സിംഗ് ബ്യൂട്ടി

4 comments:

.. said...

..
കണ്ണൂരിലെവ്ടെയാ മാഷെയിത്?
പറശ്ശിനിക്കടവ് ആണൊ?..
..

ആ word verification മാറ്റൂ, അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നു അത്. ഹിഹിഹി

ജനാര്‍ദ്ദനന്‍.സി.എം said...

@രവി
അത് ശരിയാക്കി സുഹൃത്തേ. പറശ്ശിനിക്കടവ് തന്നെ

Naushu said...

കൊള്ളാം.... നന്നായിട്ടുണ്ട്...

ജീവി കരിവെള്ളൂർ said...

വിസ്മയയിലെ വിസ്മയങ്ങള്‍ ഇതൊക്കെയാണല്ലേ മാഷേ