Monday, 21 June 2010

പുതിയ വിഭവം


തൊട്ടു കൂട്ടാന്‍ വധൂവരന്മാരും!





കാത്തിരിപ്പ് അസഹ്യം.....

8 comments:

കൂതറHashimܓ said...

ആദ്യ പടത്തിലെ ഗ്ലാസിന്റെ കല്യാണം കഴിഞ്ഞതാ..!!
ദേ സിന്തൂരം ഇട്ടേക്കുണു....!!

എന്‍.ബി.സുരേഷ് said...

കൂതറ പറഞ്ഞപോലെ ഗ്ലാസ്സിന്റെ മൂട്ടിലെന്താ ഒരു സിന്ദൂരച്ചോപ്പ്?
നട്ടുച്ചയ്ക്ക് നാവിൽ വെള്ളമിറ്റിക്കാനല്ലേ ഈ പരിപാടി. ഇതൊന്നും കാണാതെ നൊസ്റ്റാൾജിക് ആയി മിഡിൽ ഈസ്റ്റിൽ കിടക്കുന്ന പാവങ്ങൾക്ക് സദ്യയുടെ ചിത്രം കാണുമ്പോൾ എന്തു തോന്നും. കഷ്ടമായി കേട്ടോ മഷേ.

അസീസ്‌ said...

കലികാലം ;അല്ലാണ്ടെന്താ പറയ്വാ
സുരേഷ് പറഞ്ഞത് പോലെ ഇതൊന്നും കാണാതെയും കേള്‍ക്കാതെയും ഇവിടെ ഇങ്ങനെ കഴിയണമെന്ന് വിചാരിച്ചതായിരുന്നു
സമ്മതിക്കില്ല അല്ലേ ജനാര്‍ദ്ദനന്‍ മാഷേ!

Naushu said...

മനോഹരം ..

Hari | (Maths) said...

വധൂവരന്മാര്‍ക്ക് വേണ്ടി സീറ്റൊക്കെ ബുക്കു ചെയ്തു വെച്ചതിലുള്ള പരാതി കൊണ്ടാണോ വിളമ്പി വെച്ച ഭക്ഷണം കഴിക്കാന്‍ ആരും എത്താത്തത്?

Kalavallabhan said...

ക്ഷണിച്ച് വരുത്തി, പിന്നെ വിളമ്പലും കഴിഞ്ഞ് ഇങ്ങനെ വാതിലും അടച്ചിട്ട് ക്വൊട്ടേഷൻ പാർട്ടിയെ കാവലും ഇരുത്തിയിട്ട് മാറി നില്ക്കുന്നത് അത്ര ശരിയല്ല.

ജനാര്‍ദ്ദനന്‍.സി.എം said...

@ ഹാഷിം
എല്ലാ ഗ്ലാസും കല്യാണം കഴിച്ചതാണേ
@ സുരേഷ്
ക്ഷമിക്കുക
@ അസീസ്
വരുമോരോ സദ്യ വന്ന പോലെ പോം എന്നല്ലേ കവി വാക്യം
@ നൌഷു
thank you
@ ഹരി
ഇപ്പം എത്തും
@ കലാവല്ലഭന്‍
വല്ലഭന്ന് പുല്ലും ആയുധം എന്നാണേ

Jishad Cronic said...

മനോഹരം....