Friday 29 April 2011

White balance

അല്‍പന് കാം കിട്ടിയാല്‍ അര്‍ധരാത്രിയും കുട.......!

Wednesday 27 April 2011

Oh Sakunthala, Dhushyandhan is here!

ഞാനിവിടെ നില്‍ക്കുമ്പോള്‍ നീയിതാരെയാണ് നോക്കുന്നതെന്‍ ശകുന്തളേ..........?

Tuesday 26 April 2011

Upperi

ശര്‍ക്കര ഉപ്പേരി ഒന്നും വറുത്തുപ്പേരി നാലും കഷണങ്ങള്‍ മാത്രം എടുക്കുക

Thursday 21 April 2011

തുഞ്ചന്‍പറമ്പ് ബ്ലോഗേര്‍സ് മീറ്റ് 2011

2011 ഏപ്രില്‍ 17. കാലത്തെണീറ്റ് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍. ട്രെയിനില്‍ വലിയ തിരക്ക്. പെരുവിരലില്‍ നിന്ന് തിരൂരില്‍. ഹോട്ടലില്‍ നിന്ന് പൊറോട്ടയും മുട്ടക്കറിയും കട്ടന്‍ ചായയും കഴിച്ച് ഓട്ടോയില്‍ തുഞ്ചന്റെ സന്നിധിയില്‍. ഇതാ ഇവിടെ
സ്വാഗതം.കൊള്ളാം പക്ഷെ സ്വാഗതം പറയാന്‍ ആരേയും കാണുന്നില്ലല്ലോ...?


പതുക്കെ അകത്തേക്ക്. ഹരിശ്രീഗണപതയേനമ: ഭാഷാപിതാവിന്റെ സന്നിധിയില്‍


എന്റെ മകനെ എഴുത്തിനിരുത്തിയ സ്ഥലം. തൊട്ടു നിറുകയില്‍ വെച്ചു


കാറുകളൊക്കെ കാണുന്നുണ്ട്. അപ്പോള്‍ ആരൊക്കെയോ നേരത്തേ തന്നെ വന്നിട്ടുണ്ട്


ഒന്നു ചുറ്റിയടിച്ച ശേഷം ഹാളില്‍ കയറിയിരുന്നു. ഹായ്


മുള്ളൂക്കാരന്‍ ടിപ്സ് പറഞ്ഞു കൊടുക്കുന്നു. എന്തായിരിക്കാം..??


അതേയ്. അവന്‍ പറഞ്ഞുതന്നത് ഒന്നെനിക്കും പറഞ്ഞുതാ പെങ്ങളേ...!!


സദസ്സിന്റെ ഫോട്ടോ എടുക്കുന്ന ഉപ്പാപ്പ


ഉപ്പാപ്പയെ പരിചയപ്പെടുത്താന്‍ ക്ഷണിക്കുന്ന ഇക്ക 


ഞാന്‍ ജനാര്‍ദ്ദനന്‍. ജനവാതില്‍ ബ്ലോഗ്. മാത്സ് ബ്ലോഗിലും ഉണ്ട്


ഇതു മഞ്ഞുതുള്ളി. ബാഗ് താഴെ വെക്കില്ല....


ഫൈസല്‍ പരപ്പനങ്ങാടി. അധ്യാപകന്‍. സകുടുംബം സൗഹൃദവുമായി


എന്റെ ബ്ലോഗ് ഡിസ്പ്ളേയായില്ല. എന്റെ നിഴല്‍കണ്ട് സമാധാനിച്ചോളീന്‍...!


വാതില്‍പ്പടിയിലൂടിന്നെന്‍ കണ്‍മുന്നില്‍...കൊള്ളാം...?


മുഴുവന്‍ സമയവും എന്റെ തൊട്ടു മുന്നിലുണ്ടായിരുന്നു. ആരാന്ന് ചോദിച്ചതൂല്ല.... പറഞ്ഞതൂല്ല.



ഈയെഴുത്ത്. ഒരു കോപ്പ്യേ ഉള്ളുവെങ്കിലും പ്രകാശനം ചെയ്തല്ലോ..ഭാഗ്യം..!!

നമുക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ക്ഷുദ്രശക്തികളെ തിരിച്ചറിയണം...


ഒളിച്ചതൊന്നുമല്ല മാഷേ... ഒരു ഫോട്ടോ പിടിക്കുവാന്‍ നോക്ക്യേതാ...


ഇതു മര്യാദയ്ക്ക് വായിക്കാന്‍ പറ്റുന്നില്ലല്ലോ.. പടച്ചോനേ...?



ഞാന്‍ ലൈറ്റ് ഒഫാക്കിത്തരാം. ഇപ്പോ നോക്ക്യേ...

നമ്മള് ക്ലാസെടുത്തപ്പം ഈ മാഷെന്താ പോട്ടം പിടിക്കാഞ്ഞെ... കൂതറേ..


ഇതെങ്ങനാ മാമാ ഇത്ര എളുപ്പത്തില്‍ വരയ്ക്കുന്നത്..?


മാഷെ കാരിക്കേച്ചര്‍ റെഡി. ഒന്നിങ്ങോട്ട് പിടിച്ചേ....


ഇങ്ങനെ മത്യോ.. കൊഴപ്പൊന്നും ഇല്ലല്ലോ..?


ഇവര്‍ക്ക് ഇതിലൊന്നും താല്പര്യമില്ലേ. സൊറ പറയാന്‍ വന്നതാ.



Monday 18 April 2011

Photo session

എന്റെ ഫോട്ടോയെടുത്ത് ബ്ലോഗിലിട്ട് അങ്ങനെയങ്ങ് മിടുക്കനാകേണ്ട. വേണ്ട വേണ്ട


അയ്യോ പിണങ്ങല്ലേ..? ന്നാ പിടിച്ചോ....!


പോസ് നന്നായില്ലേ.....? നേരെ ഇരിക്കാം


എന്താ മനസ്സില്‍ ഒരു തൃപ്തിയില്ലാത്തെ...വേഷം നന്നായില്ലേ......?


എന്നാല്‍ ഒരു തൊപ്പിയും കൂടി വെക്കാം. എന്താ പോരേ.....!!!

Friday 15 April 2011

Happy Vishu


Wednesday 13 April 2011

Sunday 10 April 2011

What's the matter ?

 വല്ലാത്തൊരു കഷ്ടായിപ്പോയി. എനിക്കൊരു മനസ്സമാധാനവുമില്ല?


എന്താന്നല്ലേ..? എല്ലാവരും കൈകെട്ടി നില്‍ക്കണംന്ന് മാശ് പറഞ്ഞിനും...      എന്നോടത് മറന്നു പോയീ..........!!

Thursday 7 April 2011

Decission

ഈ വയര്‍ ഇവിടെ നിന്ന് മാറ്റണമെന്ന് സഖാവിനും അഭിപ്രായമില്ലേ........?

Monday 4 April 2011

Friday 1 April 2011

Group Song

 പാട്ട് പാടാന്‍ പറഞ്ഞപ്പോള്‍ ഞാനും കൂടെപ്പാടിയല്ലോ................?


പിന്നെയെന്തിനാണ് ഇവര്‍ ചിരിക്കുന്നത്...........!