ജനാര്ദ്ദനന് മാഷെ.. മാഷാണോ ക്ലാസ് എടുക്കുന്നത്? :))ഫോട്ടോക്ക് നല്ല ഒറിജിനാലിറ്റി ഉണ്ട് എന്ന് പറയാതെ വയ്യ... :))
മാഷിന്റെ ക്ലാസ്സില്‍ മയങ്ങിയ ക്ലാസ്സ് റൂം.. അല്ലെ....ഹ ഹാ ഹാ...
ക്ലാസ്സില്‍ ഇരുന്നുറങ്ങുന്നവര്‍ ഭാഗ്യവാന്മാര് .അവര്‍ക്ക് സ്വപ്നങ്ങളെങ്കിലും ബാക്കിയുണ്ടല്ലോ.
ഓമന തിങ്ങള്‍ കിടാവോ എന്ന പദ്യമാകും എടുക്കുന്നത്. നല്ല താരാട്ട് പാട്ട് കേട്ടാല്‍ ഉറങ്ങാത്തവര്‍ ആരുണ്ട് ഈ ലോകത്ത് ??
അതൊരു മത്സരം ആയിരുന്നു ... ഉറങ്ങുമ്പോള്‍ കൂര്‍ക്കം വലിക്കുന്നവര്‍ ആരൊക്കെ ?? ഏറ്റവും ഒച്ചയെടുക്കുന്ന കൂര്‍ക്കം ആരില്‍ നിന്ന് ??ഹ ഹ ഹ
ഉറങ്ങുന്നവരെ ശല്യപ്പെടുത്തരുത് ...
ഇത്രയും കഴിവുള്ള ഒരു മാഷോ...? മൊത്തം പിള്ളാരെ ഉറക്കികളഞ്ഞല്ലോ...
Post a Comment
7 comments:
ജനാര്ദ്ദനന് മാഷെ.. മാഷാണോ ക്ലാസ് എടുക്കുന്നത്? :))ഫോട്ടോക്ക് നല്ല ഒറിജിനാലിറ്റി ഉണ്ട് എന്ന് പറയാതെ വയ്യ... :))
മാഷിന്റെ ക്ലാസ്സില്‍ മയങ്ങിയ ക്ലാസ്സ് റൂം.. അല്ലെ....ഹ ഹാ ഹാ...
ക്ലാസ്സില്‍ ഇരുന്നുറങ്ങുന്നവര്‍ ഭാഗ്യവാന്മാര് .
അവര്‍ക്ക് സ്വപ്നങ്ങളെങ്കിലും ബാക്കിയുണ്ടല്ലോ.
ഓമന തിങ്ങള്‍ കിടാവോ എന്ന പദ്യമാകും എടുക്കുന്നത്. നല്ല താരാട്ട് പാട്ട് കേട്ടാല്‍ ഉറങ്ങാത്തവര്‍ ആരുണ്ട് ഈ ലോകത്ത് ??
അതൊരു മത്സരം ആയിരുന്നു ... ഉറങ്ങുമ്പോള്‍ കൂര്‍ക്കം വലിക്കുന്നവര്‍ ആരൊക്കെ ?? ഏറ്റവും ഒച്ചയെടുക്കുന്ന കൂര്‍ക്കം ആരില്‍ നിന്ന് ??
ഹ ഹ ഹ
ഉറങ്ങുന്നവരെ ശല്യപ്പെടുത്തരുത് ...
ഇത്രയും കഴിവുള്ള ഒരു മാഷോ...? മൊത്തം പിള്ളാരെ ഉറക്കികളഞ്ഞല്ലോ...
Post a Comment