Thursday, 3 March 2011

Where is the mike?

അയ്യോ, എന്റെ മക്കള്‍ പാടുമ്പോള്‍ മൈക്കില്ലേ..........?

ഇത്രേം നേരം അത് ഇവിടെണ്ടായിരുന്നല്ലോ ഭഗവാനേ.....?

ഇവിടേം കാണുന്നില്ല. പാടല്ലേ..... പാടല്ലേ.....!!

ഹാ!... കിട്ടിപ്പോയി, ഇപ്പം ശരിയാക്കാം

ങ്ഹാ, ഇനി നന്നായി പാടിക്കോ....

9 comments:

sulfikar said...

നല്ല ചിത്രം. അടിക്കുറിപ്പ് അടിപൊളി.

അസീസ്‌ said...

ഇനി ഞങ്ങള പിടിച്ചാല്‍ കിട്ടില്ല.

ഫോട്ടോസും അടിക്കുറിപ്പുകളും ഉഗ്രന്‍.

Sabu Hariharan said...

വെട്ടുകല്ലുകൾ കൊണ്ടുണ്ടാക്കിയ ചുവരുകൾക്കുള്ളിൽ ഒരു സഘഗാനം!.
നന്നായിരിക്കുന്നു.
ചിത്രങ്ങൾ ആസ്വദിച്ചു.

Naushu said...

മാഷേ... കലക്കീട്ടാ ...
ചിത്രങ്ങളും അടിക്കുറിപ്പും....

Arjun Bhaskaran said...

അടി പൊളി....ഹ ഹ ഹ ..പഴയ കാലം ഓര്‍ത്തു പോയി..

hafeez said...

ഉഗ്രന്‍ ...

Ismail Chemmad said...

ഫോട്ടോസും അടിക്കുറിപ്പുകളും ഉഗ്രന്

faisu madeena said...

നല്ല ചിത്രങ്ങള്‍ .....ലൈക്‌ ഇറ്റ്‌

Hari | (Maths) said...

സമ്മതിച്ചിരിക്കുന്നു, അടിക്കുറിപ്പുകള്‍ ഉഗ്രന്‍!