Tuesday, 15 March 2011

Tea session...?

വെള്ളം തിളച്ചു. ഇവരൊക്കെ എവിടെ പോയി !

ഈ പി.ടി.എ. മീറ്റിംഗിന് നമ്മള്‍ തന്നെ ചായ ഉണ്ടാക്കണെന്ന് ആരാ നിയമമുണ്ടാക്കിയത് ടീച്ചറേ....!!

5 comments:

Free said...

മാറി നിന്ന് പരദൂഷണം പറയുന്ന ടീച്ചര്‍മാരും കൂടി ഉത്സാഹിച്ചാല്‍ ചായ പെട്ടെന്ന് ഉണ്ടാക്കാം .

ദേവ് said...

അസ്സലായി . ചായ തിളപ്പിക്കല്‍ ടീച്ചര്‍ മാരുടെ ജോലിയാണോ

ജുവൈരിയ സലാം said...

:)

Naushu said...

മാഷിന്റെ ക്ലാസ്സ് കഴിഞ്ഞു കുട്ടികള്‍ ഉണരാറായി... വേഗം ചായ കൊടുക്കാന്‍ നോക്ക് ടീച്ചറെ ...

അസീസ്‌ said...

കുറച്ചു ലേറ്റ് ആയിപ്പോയി.
ടീ പാര്‍ട്ടി കഴിഞ്ഞോ?