Tuesday, 29 June 2010

തളിരിട്ട കിനാക്കളും പൂവണിഞ്ഞ മോഹങ്ങളും

ഇന്ന് മഴ മാറിയപ്പോള്‍ വെറതെ കേമറയുമായി മുറ്റത്തേക്കിറങ്ങി. തൊടിയിലെങ്ങും തളിരിട്ടു  നില്കുന്ന പച്ചപ്പ്.  കുറെ സ്നാപ്പുകളെടുത്തു. അവയില്‍ കുറച്ചെണ്ണം എന്റെ ബൂലോക വാസികള്‍ക്ക്

തളിരിട്ട കിനാക്കള്‍



പൂവണിഞ്ഞ മോഹങ്ങള്‍


3 comments:

Naushu said...

ചിത്രങ്ങളെല്ലാം നന്നായിട്ടുണ്ട്.....
ഞാനിവിടെ സ്ഥിരമായിട്ടങ്ങു കൂടാന്‍ തീരുമാനിച്ചു....

ജനാര്‍ദ്ദനന്‍.സി.എം said...

@ നൌഷു
സന്തോഷം. ഉള്ളതു കൊണ്ട് ഓണം പോലെ നമുക്കങ്ങ് കഴിഞ്ഞുകൂടാം

ഭൂതത്താന്‍ said...

nannayittund chithrangal