Sunday, 27 June 2010

ദാ കുടിച്ചിട്ടു പോകാം

6 comments:

Naushu said...

രണ്ടാമത്തെ ചിത്രം കൂടുതല്‍ ഇഷ്ട്ടായി....

അസീസ്‌ said...

Nice Photos

kambarRm said...

ഇവിടെ നല്ല ചൂടാ...ഇതൊക്കെ ഒറ്റ വലിക്കങ്ങ് കുടിച്ച് തീർക്കും..അല്ല പിന്നെ
കൊതിയൂറുന്ന ചിത്രങ്ങൾ..

ജനാര്‍ദ്ദനന്‍.സി.എം said...

@ നൌഷു, അസീസ്, കമ്പര്‍
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിതിനും ഉള്ളറിഞ്ഞ നന്ദി

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നന്നാറി സര്‍ബത്താണേല്‍ കുടിക്കാം. മറ്റുള്ള എല്ലാ കോപ്പും ഇവിടേം (ഗള്‍ഫില്‍)കിട്ടും.

ജനാര്‍ദ്ദനന്‍.സി.എം said...

വലിയ പാത്രത്തിലുള്ളത് നല്ല നാടന്‍ ചുക്കു(മരുന്നു) വെള്ളമാണ് കുറുമ്പടീ