Tuesday, 23 August 2011

നാട്ടിന്‍പുറം ബസ്സുകളാല്‍ സമൃദ്ധം!!മാവും പിലാവും പുളിയും കരിമ്പും
തെങ്ങും ഫലംതിങ്ങുമിളം കവുങ്ങും 
നിറഞ്ഞഹോ സസ്യലതാഢ്യമായ
റോഡൊന്നിതാ ബസ്സു നിറഞ്ഞുനില്‍പ്പൂ

1 comment:

mad|മാഡ്-അക്ഷരക്കോളനി.കോം said...

ഈ ബസിനു ഉള്ളില്‍ ഒരുപാട് നന്മകള്‍ ഇരിക്കുന്നുണ്ടാകും മാഷേ..