Sunday, 14 August 2011

HAPPY BIRTHDAY



ഇന്നെന്റെ പിറന്നാളാണ്. ഇവരൊക്കെ എവിടെ..?


ഈ കേക്ക് മുറിക്കുന്നതെങ്ങനാ.. ആ..ഒരു കൈ നോക്കാം !


ഈ വേഷത്തില്‍ എങ്ങനുണ്ട്? പുറത്തേക്കൊന്നു പോയാലോ...?


 ഇവിടെയല്ല.. ദാ അവിടെ ആ പനിനീരിനടുത്തേക്ക്


ആ പൂവൊന്നു പറിച്ചോട്ടേ...?

2 comments:

Naushu said...

സുന്ദരി മോള്‍ക്ക്‌ പിറന്നാള്‍ ആശംസകള്‍ !!

SATHYAN T said...

Happy birth day>>>>>>>>>>>>>>>!!!!!!!!!!!!!by TS