Monday, 29 August 2011

കായലൊന്നു ചിരിച്ചാല്‍....



കുഞ്ഞോളപ്പരപ്പിലൂടെ ഒഴുകിയൊഴുകി

Saturday, 27 August 2011

രാത്രി


Thursday, 25 August 2011

പഠനം ബാഗിന്നുള്ളില്‍!


ഇതിന്നുള്ളിലിരുന്ന്  പഠിക്കാനും സമ്മതിക്കില്ല, അല്ലേ? 
അപ്പോഴേക്കും കേമറയുമായ് വന്ന് ഒരു........

Tuesday, 23 August 2011

നാട്ടിന്‍പുറം ബസ്സുകളാല്‍ സമൃദ്ധം!!



മാവും പിലാവും പുളിയും കരിമ്പും
തെങ്ങും ഫലംതിങ്ങുമിളം കവുങ്ങും 
നിറഞ്ഞഹോ സസ്യലതാഢ്യമായ
റോഡൊന്നിതാ ബസ്സു നിറഞ്ഞുനില്‍പ്പൂ

Monday, 22 August 2011

കായലോരം


ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി...........



Saturday, 20 August 2011

Friday, 19 August 2011

Tree



Is it really beautiful...?

Sunday, 14 August 2011

HAPPY BIRTHDAY



ഇന്നെന്റെ പിറന്നാളാണ്. ഇവരൊക്കെ എവിടെ..?


ഈ കേക്ക് മുറിക്കുന്നതെങ്ങനാ.. ആ..ഒരു കൈ നോക്കാം !


ഈ വേഷത്തില്‍ എങ്ങനുണ്ട്? പുറത്തേക്കൊന്നു പോയാലോ...?


 ഇവിടെയല്ല.. ദാ അവിടെ ആ പനിനീരിനടുത്തേക്ക്


ആ പൂവൊന്നു പറിച്ചോട്ടേ...?

Thursday, 11 August 2011

Sun Direct !



പഴമയും  പുതുമയും...??

Tuesday, 9 August 2011

തിരുസന്നിധിയില്‍


വെള്ളാട്ട്

Saturday, 6 August 2011

എന്തോ പുകയുന്നു!



തീയില്ലാതെ പുകയുണ്ടാകുമോ...?

Wednesday, 3 August 2011

Welcome to Ootty


അല്ലെങ്കില്‍ ചട്ടി........

Tuesday, 2 August 2011

Please wait


ഒരു മിനിറ്റ്....  ചോറിപ്പോങ്ങെത്തും....!