Tuesday, 31 May 2011

28

       എന്നാ ഇനി പാലങ്ങട്  കൊടുക്ക്വല്ലേ.....?

Sunday, 29 May 2011

Ente Super Kings

Fielder for Hire!

Saturday, 28 May 2011

kala kulam

കലാസ്വാദനത്തോടൊപ്പം ഒരു കുളിയും പാസ്സാക്കാം!

Wednesday, 25 May 2011

Omlet


Monday, 23 May 2011

Thursday, 19 May 2011

My Rose


Wednesday, 18 May 2011

വയല്‍

എന്തൊരു പച്ചപ്പ്

Friday, 13 May 2011

പുതു- നവരസങ്ങള്‍


ഞാന്‍ പാച്ചാളം ഭാസി. 
വളരെ കഷ്ടപ്പെട്ടാണ് ഇവളെ നവരസങ്ങള്‍ പഠിപ്പിച്ചത്. 
പലതും പുതുരസങ്ങള്‍

















Wednesday, 11 May 2011

middleaged

ഹാ! പുഷ്പമേ.......!

Monday, 9 May 2011

നിന്റെ ജീവിതം നിന്‍കാര്യം മാത്രം!!


കുഞ്ഞേ തുള്ളാന്‍ സമയമില്ലിപ്പോള്‍
കാഞ്ഞ വെയിലത്തു കാലുപൊള്ളുമ്പോള്‍





എന്നുമെന്റെ ചിറകിന്റെ കീഴില്‍
നിന്നു നിന്റെ വയറുനിറയ്ക്കാ-
മെന്നു തോന്നുന്ന തോന്നലുവേണ്ട
നിന്റെ ജീവിതം നിന്‍കാര്യം മാത്രം!!

Thursday, 5 May 2011

പാല്‍ക്കാരിയും കുഞ്ഞനുജത്തിയും


ചേച്ചി എല്ലാ ദിവസവും കാലത്തു തന്നെ ഒരു പാത്രത്തില്‍ പാലുമായി എങ്ങോട്ടോ പോകുന്നത് ഞാന്‍ എന്നും കാണാറുണ്ട്. അതെങ്ങോട്ടായിരിക്കും? ഇന്ന് താനും കൂടെ പോയാലോ



അല്പ ദൂരം നടന്നു. ഗെയിറ്റും കടന്ന് ചേച്ചിയുടെ കയ്യും പിടിച്ച് മുന്നോട്ട്. ഹാ എന്തൊക്കെ കാണാനുണ്ട്.



വീട്ടു മറ്റത്തെത്തിയപ്പോഴാണ് മുറ്റത്തുകൂടി നടന്നുകൊണ്ടിരിക്കുന്ന താടിക്കാരനെ കാണുന്നത്. അമ്മേ !  ഇതാരാണ്? ഞാനങ്ങോട്ടേക്കില്ല. ചേച്ചീ നമുക്കു തിരിച്ചു പോകാം.


ഇയാള് ഫോട്ടോ പിടിക്കാന്‍ നോക്ക്വാണോ, അതോ എന്നെ പിടിക്കാനുള്ള പുറപ്പാടിലാണോ?

 
പാല്‍പ്പാത്രം വാങ്ങി ഞാന്‍ അകത്തേക്കു പോയി തിരിച്ചു വരുമ്പോള്‍ ബിസ്ക്കറ്റ് പാക്കറ്റും കയ്യിലെടുത്തിരുന്നു. അതവളെ കാണിച്ചപ്പോള്‍ അവളുടെ കണ്ണുകള്‍ വിടര്‍ന്നു.




ഉം. ഇതു കൊള്ളാമല്ലോ. നാളേയും ചേച്ചിയോടൊപ്പം വരണം. പാലുംകൊണ്ട് വന്നാല്‍ കൈ നിറയെ ബിക്കറ്റ് കിട്ടുമായിരിക്കും......

Sunday, 1 May 2011

കാത്തിരിപ്പ്

ക്ഷമാശീലരായ രണ്ടുപേര്‍

TWITTER! VISITOR!!

ട്വിറ്റര്‍ പക്ഷിയും എന്റെ ബ്ലോഗ് വിസിറ്റ് ചെയ്യുമെന്ന് മനസ്സിലായില്ലേ...........!