2011 ഏപ്രില്‍ 17. കാലത്തെണീറ്റ് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍. ട്രെയിനില്‍ വലിയ തിരക്ക്. പെരുവിരലില്‍ നിന്ന് തിരൂരില്‍. ഹോട്ടലില്‍ നിന്ന് പൊറോട്ടയും മുട്ടക്കറിയും കട്ടന്‍ ചായയും കഴിച്ച് ഓട്ടോയില്‍ തുഞ്ചന്റെ സന്നിധിയില്‍. ഇതാ ഇവിടെ
സ്വാഗതം.കൊള്ളാം പക്ഷെ സ്വാഗതം പറയാന്‍ ആരേയും കാണുന്നില്ലല്ലോ...?
പതുക്കെ അകത്തേക്ക്. ഹരിശ്രീഗണപതയേനമ: ഭാഷാപിതാവിന്റെ സന്നിധിയില്‍
എന്റെ മകനെ എഴുത്തിനിരുത്തിയ സ്ഥലം. തൊട്ടു നിറുകയില്‍ വെച്ചു
കാറുകളൊക്കെ കാണുന്നുണ്ട്. അപ്പോള്‍ ആരൊക്കെയോ നേരത്തേ തന്നെ വന്നിട്ടുണ്ട്
ഒന്നു ചുറ്റിയടിച്ച ശേഷം ഹാളില്‍ കയറിയിരുന്നു. ഹായ്
മുള്ളൂക്കാരന്‍ ടിപ്സ് പറഞ്ഞു കൊടുക്കുന്നു. എന്തായിരിക്കാം..??
അതേയ്. അവന് പറഞ്ഞുതന്നത് ഒന്നെനിക്കും പറഞ്ഞുതാ പെങ്ങളേ...!!
സദസ്സിന്റെ ഫോട്ടോ എടുക്കുന്ന ഉപ്പാപ്പ
ഉപ്പാപ്പയെ പരിചയപ്പെടുത്താന്‍ ക്ഷണിക്കുന്ന ഇക്ക
ഞാന്‍ ജനാര്ദ്ദനന്. ജനവാതില്‍ ബ്ലോഗ്. മാത്സ് ബ്ലോഗിലും ഉണ്ട്
ഇതു മഞ്ഞുതുള്ളി. ബാഗ് താഴെ വെക്കില്ല....
ഫൈസല്‍ പരപ്പനങ്ങാടി. അധ്യാപകന്. സകുടുംബം സൗഹൃദവുമായി
എന്റെ ബ്ലോഗ് ഡിസ്പ്ളേയായില്ല. എന്റെ നിഴല്‍കണ്ട് സമാധാനിച്ചോളീന്...!
വാതില്പ്പടിയിലൂടിന്നെന് കണ്മുന്നില്...കൊള്ളാം...?
മുഴുവന്‍ സമയവും എന്റെ തൊട്ടു മുന്നിലുണ്ടായിരുന്നു. ആരാന്ന് ചോദിച്ചതൂല്ല.... പറഞ്ഞതൂല്ല.
ഈയെഴുത്ത്. ഒരു കോപ്പ്യേ ഉള്ളുവെങ്കിലും പ്രകാശനം ചെയ്തല്ലോ..ഭാഗ്യം..!!
നമുക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ക്ഷുദ്രശക്തികളെ തിരിച്ചറിയണം...
ഒളിച്ചതൊന്നുമല്ല മാഷേ... ഒരു ഫോട്ടോ പിടിക്കുവാന്‍ നോക്ക്യേതാ...
ഇതു മര്യാദയ്ക്ക് വായിക്കാന്‍ പറ്റുന്നില്ലല്ലോ.. പടച്ചോനേ...?
ഞാന്‍ ലൈറ്റ് ഒഫാക്കിത്തരാം. ഇപ്പോ നോക്ക്യേ...
നമ്മള് ക്ലാസെടുത്തപ്പം ഈ മാഷെന്താ പോട്ടം പിടിക്കാഞ്ഞെ... കൂതറേ..
ഇതെങ്ങനാ മാമാ ഇത്ര എളുപ്പത്തില്‍ വരയ്ക്കുന്നത്..?
മാഷെ കാരിക്കേച്ചര്‍ റെഡി. ഒന്നിങ്ങോട്ട് പിടിച്ചേ....
ഇങ്ങനെ മത്യോ.. കൊഴപ്പൊന്നും ഇല്ലല്ലോ..?
ഇവര്‍ക്ക് ഇതിലൊന്നും താല്പര്യമില്ലേ. സൊറ പറയാന്‍ വന്നതാ.
9 comments:
ഇത്രേ ഉള്ളൂ..........
ഫോട്ടോസും അടിക്കുറിപ്പുകളും നന്നായിട്ടുണ്ട്...
കൊള്ളാം മാഷേ....
ഫോട്ടോസും അടിക്കുറിപ്പും .
പോട്ടം കണ്ടു മാഷെ..അടിക്കുറുപ്പ് നന്നായിട്ടുണ്ട്...ഇഷ്ടപ്പെട്ടു..
Thanks for sharing....
അടിക്കുറിപ്പുകള്‍ ഇഷ്ടപ്പെട്ടു
എല്ലാ ഫോട്ടോകളും നന്നായി.അടിക്കുറിപ്പുകള്‍
ബഹുജോറ്!നന്ദി മാഷേ!
മറ്റുബ്ലോഗിലോന്നും കാണാത്ത കുറച്ചുപേരുടെ പോട്ടങ്ങള് ഇവിടെ കണ്ടു.മാഷെ. ഫോട്ടോ കുറച്ചുകൂടി എടുക്കാമായിരുന്നു ട്ടോ. അടിക്കുറുപ്പും അടിപോളിയായിട്ടുണ്ട്.. :)
Thanks for sharing
അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാവര്ക്കും നന്ദി. പെരുത്ത് നന്ദി
Post a Comment