Monday, 18 April 2011

Photo session

എന്റെ ഫോട്ടോയെടുത്ത് ബ്ലോഗിലിട്ട് അങ്ങനെയങ്ങ് മിടുക്കനാകേണ്ട. വേണ്ട വേണ്ട


അയ്യോ പിണങ്ങല്ലേ..? ന്നാ പിടിച്ചോ....!


പോസ് നന്നായില്ലേ.....? നേരെ ഇരിക്കാം


എന്താ മനസ്സില്‍ ഒരു തൃപ്തിയില്ലാത്തെ...വേഷം നന്നായില്ലേ......?


എന്നാല്‍ ഒരു തൊപ്പിയും കൂടി വെക്കാം. എന്താ പോരേ.....!!!

3 comments:

Jefu Jailaf said...

very nice.. cute..

Naushu said...

കൊള്ളാം മാഷെ ....
ചിത്രങ്ങളും അടിക്കുറിപ്പും നന്നായി....

ശ്രീജിത് കൊണ്ടോട്ടി. said...

മാഷെ.. ഇത് പേരക്കുട്ടിയാണോ? മോളുടെ ചിത്രങ്ങള്‍ എല്ലാം നന്നായിട്ടുണ്ട്..:)