Wednesday, 30 March 2011

come on


Monday, 28 March 2011

boating

സുരക്ഷയുടെ പുഞ്ചിരി

Sunday, 27 March 2011

അളവുകാര്‍


ആശാനേ, ഒന്നു വേഗം നോക്ക്...
അവിടെ ഊണിന്റ കൂപ്പണ്‍ കൊടുക്കാന്‍ തുടങ്ങി!!

Tuesday, 22 March 2011

photographer


Saturday, 19 March 2011

Dont Disturb

ഇവിടെയെവിടെയെങ്കിലും അടങ്ങിയിരിക്കാനും സമ്മതിക്കില്ല...അല്ലെ മാഷേ ......!

Friday, 18 March 2011

Thursday, 17 March 2011

kuttikkaalam

വീണ്ടുമൊരു കുട്ടിക്കാലം. മണ്ണില്‍ക്കളി.....

Tuesday, 15 March 2011

Tea session...?

വെള്ളം തിളച്ചു. ഇവരൊക്കെ എവിടെ പോയി !

ഈ പി.ടി.എ. മീറ്റിംഗിന് നമ്മള്‍ തന്നെ ചായ ഉണ്ടാക്കണെന്ന് ആരാ നിയമമുണ്ടാക്കിയത് ടീച്ചറേ....!!

Monday, 14 March 2011

Smart Class!!


Thursday, 10 March 2011

Lady Doctor

എന്‍ട്രന്‍സിന്റെ കടമ്പയില്ലാതെ....................

Tuesday, 8 March 2011

Torch bearer

ഒന്നു വേഗം കൊളുത്തെടോ...അവരു പോയി...?

Monday, 7 March 2011

താളനിബദ്ധമായി

Drumming in the sun light...

I am thinking of you !!

Sunday, 6 March 2011

ഇരുളും വെളിച്ചവും

ദീപശിഖാ വാഹകര്‍....

Saturday, 5 March 2011

അന്നവിചാരം മുന്നവിചാരം!

ഓര്‍ക്കൂ... ചിന്തിക്കൂ.. പ്ലാസ്റ്റിക്ക്..?
അതൊക്കെ ഇനി ഊണ് കഴിഞ്ഞിട്ട് ചിന്തിക്കാം !!

Friday, 4 March 2011

Sapthaswarangal

ഏഴു സ്വരങ്ങളും ഇറങ്ങിവരുന്നൊരു കോണി.........

Thursday, 3 March 2011

Where is the mike?

അയ്യോ, എന്റെ മക്കള്‍ പാടുമ്പോള്‍ മൈക്കില്ലേ..........?

ഇത്രേം നേരം അത് ഇവിടെണ്ടായിരുന്നല്ലോ ഭഗവാനേ.....?

ഇവിടേം കാണുന്നില്ല. പാടല്ലേ..... പാടല്ലേ.....!!

ഹാ!... കിട്ടിപ്പോയി, ഇപ്പം ശരിയാക്കാം

ങ്ഹാ, ഇനി നന്നായി പാടിക്കോ....

Wednesday, 2 March 2011

Chenda

ഉടയോനെക്കാത്ത് ചെരിപ്പും ചെണ്ടയും!