Tuesday 7 December 2010

sports day

 കൊയിലാണ്ടി ഉപജില്ലാ സ്പോര്‍ട്സില്‍ നിന്ന് കിട്ടിയത്

 മക്കളേ, ഒരു റൌണ്ട് കൂടി......
ബാക്കി ഇവിടെ ക്ലിക്കുക

8 comments:

അസീസ്‌ said...

ഫോട്ടോസ് കലക്കീട്ടാ...........

കാഡ് ഉപയോക്താവ് said...

എല്ലാം നന്നായിട്ടുണ്ട്!!!!!

"എന്നാ സമ്മാനം ഞാന്‍ തന്നെ കൊടുത്തുകളയാം"
സാർ, സമ്മാനം കൊടുക്കാനാണോ അതോ വാങ്ങാനാണോ നിൽക്കുന്നത്? !!!

ജനാര്‍ദ്ദനന്‍.സി.എം said...

@ അസീസ് സാര്‍
നന്ദി


@ Blogger കാഡ് ഉപയോക്താവ്
അത് സമ്മാനദാനത്തിന് ശേഷമുള്ള Guard of Honour ആണ് സാര്‍

Naushu said...

നന്നായിട്ടുണ്ട്...

Hari | (Maths) said...

ആ മേഖലയോടുള്ള അടങ്ങാത്ത അഭിനിവേശം ജനാര്‍ദ്ദനന്‍ മാഷെ വീണ്ടും കളത്തിലേക്കിറക്കി. ഇതാണ് യഥാര്‍ത്ഥ അധ്യാപകന്‍. തളര്‍ത്താത്ത ആത്മവീര്യമാണ് അധ്യാപകന് വേണ്ടത്.

ഭൂതത്താന്‍ said...

നല്ല സൊയമ്പന്‍ പടങ്ങള്‍ ...അടിക്കുറിപ്പും കൊള്ളാം

റ്റോംസ് | thattakam.com said...

നന്നായിട്ടുണ്ട്.

muhammed ansaf k.a said...

oru round oddiya prize kittumo cheta