Friday, 10 December 2010

sports day

 കൊയിലാണ്ടി ഉപജില്ലാ സ്പോര്‍ട്സില്‍ നിന്ന് കിട്ടിയത്



 മക്കളേ, ഒരു റൌണ്ട് കൂടി......


 നോക്കെടോ, കട്ടയ്ക്ക് കട്ടയ്ക്കാണ് വരുന്നത്.....


ഭഗവാനെ മുമ്പില്‍പോയി വീഴണേ....


 അവിടെത്തന്നെ, ശരിക്ക് പിടി മോനേ.......




 എന്റെ കുട്ടി തന്നെ ഫസ്റ്റ്..........



 ഒന്നും കൂടി കൂട്ടിനോക്കെന്റെ മാഷേ......




 വിക്ടറി സെറിമണിക്ക് എന്താ ഇത്ര താമസം....

സുഖായങ്ങനെ ഇരിക്ക്യാ ... അല്ലേ?......



അല്ല സാര്‍, ഞങ്ങളിതാ റെഡി.......




 എന്നാ സമ്മാനം ഞാന്‍ തന്നെ കൊടുത്തുകളയാം .......




 ഇതൊക്കെ ഞാന്‍ തന്നെ നോക്കണോ?..........



 വേണ്ട മോളേ, ഞാനിവിടെത്തന്നെയുണ്ട്......

ട്രോഫി വിതരണം, എം.എല്‍. എ, പുറകില്‍ ട്രോഫി കൊടുക്കുന്നതായി അഭിനയിക്കുന്നത് കണവീനര്‍, അതിനും പുറകെ ട്രോഫിപോലുമില്ലാതെ ഒരാക് ഷന്‍

No comments: