Saturday, 11 December 2010

Glaring

പടിഞ്ഞാട്ട്. വടക്കോട്ട്, കിഴക്കോട്ട് ഓ.കെ.!
തെക്കോട്ട്  തിരിഞ്ഞ് വെള്ളം കുടിക്കാന്‍ ഒരാളെ കിട്ടാത്തതിന് ചേച്ചിയെന്തിനാ എന്നെയിങ്ങനെ നോക്കിപ്പേടിപ്പിക്കുന്നേ....?

6 comments:

Naushu said...

Gollaam....

കാഡ് ഉപയോക്താവ് said...

'Ga'lakki

അസീസ്‌ said...

ഈ കാലിഗ്ലാസ് കാണാനാണോ കോഴിക്കോട് റവന്യുജില്ലാ കായികമേളയ്ക്ക് പോയത്?
സംഗതി ഗലക്കിയിട്ടുണ്ട് .

റിസ് said...

പടം കൊള്ളാം

മേഘമല്‍ഹാര്‍(സുധീര്‍) said...

പ്ലാസ്റ്റിക്‌ ഗ്ലാസ്‌ ഒഴിവാകിയത് നന്ന്.

philipollur said...

എന്റെ ദൈവമേ...........ജനാര്‍ദനന്‍ മാഷിന്റെ തലയില്‍ ന്യൂറോണിന്റെ നൃത്തം വളരെ ക്ലാസ്സികള്‍ മാത്രമല്ല;ക്രോണിക്കല്‍ കൂടിയാണ്