Saturday, 18 December 2010

വിളമ്പക്കാര്‍

അയ്യോ, വേണ്ട വേണ്ട എന്റെ പടം പിടിക്കേണ്ട....


ങ്ഹാ.. സാറായിരുന്നോ, കുഴപ്പമില്ല.... പിടിച്ചോ


ഇതാ, ശരിക്ക് പോസ് ചെയ്ത് നില്ക്കാം....

1 comment:

കാഡ് ഉപയോക്താവ് said...

വിശന്നിട്ട് വയ്യ ! ചോറ് കിട്ടി.. മോളു ആ കറിയൊന്ന് ഒഴിച്ചു താ.... !