Tuesday, 29 June 2010

തളിരിട്ട കിനാക്കളും പൂവണിഞ്ഞ മോഹങ്ങളും

ഇന്ന് മഴ മാറിയപ്പോള്‍ വെറതെ കേമറയുമായി മുറ്റത്തേക്കിറങ്ങി.തൊടിയിലെങ്ങും തളിരിട്ടു  നില്കുന്ന പച്ചപ്പ്.  കുറെ സ്നാപ്പുകളെടുത്തു.അവയില്‍ കുറച്ചെണ്ണം എന്റെ ബൂലോക വാസികള്‍ക്ക്

തളിരിട്ട കിനാക്കള്‍

തളിരിട്ട കിനാക്കളും പൂവണിഞ്ഞ മോഹങ്ങളും

ഇന്ന് മഴ മാറിയപ്പോള്‍ വെറതെ കേമറയുമായി മുറ്റത്തേക്കിറങ്ങി. തൊടിയിലെങ്ങും തളിരിട്ടു  നില്കുന്ന പച്ചപ്പ്.  കുറെ സ്നാപ്പുകളെടുത്തു. അവയില്‍ കുറച്ചെണ്ണം എന്റെ ബൂലോക വാസികള്‍ക്ക്

തളിരിട്ട കിനാക്കള്‍



പൂവണിഞ്ഞ മോഹങ്ങള്‍


Monday, 28 June 2010

ദാ കുടിച്ചിട്ടു പോകാം











മഴ
പെയ്തിട്ടും ചൂടിനു യാതൊരു
കുറവുമില്ല
.


ഇതാ
അല്പം വെള്ളം കുടിച്ചിട്ടു
പോകൂ








Sunday, 27 June 2010

നന്നായി സൈന!



















നിലവിലെ
ചാമ്പ്യനും ലോക റാങ്കിങ്ങില്‍
മൂന്നാം സ്ഥാനക്കാരിയുമായ
ഇന്ത്യന്‍താരം സൈന നേവാളിന്
ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍
സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍
കിരീടം
.

കഴിഞ്ഞ
മൂന്നാഴ്ചയ്ക്കിടയില്‍ സൈന
നേടുന്ന മൂന്നാമത്തെ കിരീടമാണിത്
.
ഇന്ത്യന്‍ ഓപ്പണ്‍
ഗ്രാന്‍ഡ് പ്രീയിലും സിംഗപ്പൂര്‍
ഓപ്പണ്‍ സൂപ്പര്‍ സീരീസിലും
സൈന ചാമ്പ്യനായിരുന്നു
.
തുടരുന്നു...

ദാ കുടിച്ചിട്ടു പോകാം

Wednesday, 23 June 2010

മുഖാമുഖം - ക്ലോസ് ഫ്രണ്ട്സ്


കേരള രാഷ്ട്രീയത്തിലെ രണ്ട് ഉത്തമ സുഹൃത്തുക്കള്‍

Monday, 21 June 2010

പുതിയ വിഭവം


തൊട്ടു കൂട്ടാന്‍ വധൂവരന്മാരും!





കാത്തിരിപ്പ് അസഹ്യം.....

Wednesday, 16 June 2010

നാളെയുടെ വാഗ്ദാനം


സബ് ജില്ലാ മത്സരത്തില്‍ ഏഴാം ക്ലാസുകാരെ തോല്പിച്ച ഒന്നാം ക്ലാസുകാരി കൊച്ചു മിടുക്കി- മന്യ

Wednesday, 9 June 2010

പ്രവേശനോത്സവം


നാദസ്വരത്തിന്റെ നാദം കേള്‍ക്കുമ്പോള്‍
ഓടിക്കളയരുതേ, മക്കളേ
ഓടിക്കളയരുതേ!

Tuesday, 8 June 2010

ഒരേ ഒരു ലക്ഷ്യം.......



ഒന്ന് മാറനിയാ, ഏട്ടനും കൂടി ഒന്നു നോക്കട്ടെ

Wednesday, 2 June 2010

ഒരു കുടയും കുഞ്ഞുമക്കളും



ലോകത്തിലെ ഏറ്റവും വലിയ ചെറിയ കുട വാര്‍ത്തകള്‍ക്കു മേലെ