Thursday 1 December 2011

Finish



പേടിക്കേണ്ട മോളേ.. നിന്റെ കൂടെ നിന്റെ നിഴല്‍ മാത്രമേയുള്ളൂ

4 comments:

mini//മിനി said...

ഫോട്ടോ ഫിനിഷിംഗ് ഉഗ്രൻ,,,
മോൾ ഓട്ടത്തിൽ ഫസ്റ്റോ? അതോ ലാസ്റ്റോ?

Naushu said...

ബാക്കിയുള്ളവര്‍ അടുത്ത മല്‍സരത്തിനു പോയോ... ?

mini//മിനി said...

ഒരു ഫൊട്ടോ അയച്ചുതരാൻ നോക്കിയിട്ട് ഇ.മെയിൽ കാണുന്നില്ല. ഇവിടെ ചേർക്കുന്നു,

വാഴക്കുലയിലെ അപൂർവ്വദൃശ്യം ഇവിടെ കാണാം.

ജനാര്‍ദ്ദനന്‍.സി.എം said...

വാഴക്കുലയില്‍ ഓര്‍ക്കിഡ് പൂക്കളുണ്ടാകുന്നത് അപൂര്‍വം തന്നെ ടീച്ചറേ....?!