Saturday, 31 December 2011

ഒറ്റയ്ക്കാണോ..?



ആയിരം കോഴിക്ക് അരക്കാട എന്നല്ലേ...!!

Thursday, 29 December 2011

അതെയോ..?


അതെ അതെ ... മൈക്ക് ....ല്‍  ജാക്സണ്‍...!

Tuesday, 27 December 2011

എന്താ ?


ആരും ഇരിക്കാത്തത്....!

Saturday, 24 December 2011

എവിടെ?


ദേ, ഇവിടെ.....!

Monday, 19 December 2011

എന്റെ ഗ്രാമം


എന്റെ സുഹൃത്ത് ഷിജു മൊബൈലില്‍ എടുത്തത്

Wednesday, 14 December 2011

My friend


ആരിവനാരോ.....

Friday, 9 December 2011

ഓട്ടം


രണ്ടു പേരെ നോക്കാന്‍ മരക്കുറ്റിയും കൂടെ രണ്ടു മനുഷ്യന്മാരും!

Monday, 5 December 2011

തല ചൊറിഞ്ഞ ചിന്ത


മുവ്വായിരം മീറ്ററെന്നു പറഞ്ഞാല്‍ മൂന്നു കിലോമീറ്ററാണെന്ന്  ഇപ്പൊഴാ ഓര്‍ത്തത് ചങ്ങാതീ.....

Thursday, 1 December 2011

Finish



പേടിക്കേണ്ട മോളേ.. നിന്റെ കൂടെ നിന്റെ നിഴല്‍ മാത്രമേയുള്ളൂ