ഹും, ഒരു രസോം ഇല്ല്യ. വല്ല്യച്ഛന്‍ പുറത്തേക്കു പോയി. ഈ കമ്പ്യൂട്ടറൊന്നു തുറന്നു നോക്ക്യാലോ?
അതിനിപ്പം എന്താ ചെയ്യേണ്ടത് പടച്ചോനേ.....?
ഇവിട്യൊന്ന് ഞെക്കി നോക്കാം. ഒന്നും വരുന്നില്ലല്ലോ...?
ഇതിന്റുള്ളിലേതാണ്ടൊന്നു നീക്കുന്നത് കണ്ടിട്ടുണ്ട്. ഇനി അതാണോ...?
അയ്യോ ! വല്യച്ഛന്‍ ഇങ്ങത്തീന്നാ തോന്നുന്നത്.....?
അയ്യോ ! വല്യച്ഛന്‍ ഇങ്ങത്തീന്നാ തോന്നുന്നത്.....?
ഞാനൊന്നു മറിഞ്ഞില്ലേ രാമനാരായണാ..!!
5 comments:
ഹഹഹ!
അവസാന ചിത്രം കലക്കി ....!
അവസാന ചിത്രം കലക്കി
മോനേ ആദ്യം ആ എലിയെ പിടിക്കാൻ പഠിക്ക്,,,
ഉഗ്രൻ ചിത്രം
very nice fotos
Post a Comment