Thursday, 16 June 2011

കസേര കയറ്റം കഠിനം പൊന്നയ്യപ്പാ!


ഈ കസേരകളെല്ലാം ഇങ്ങനെ അട്ടിയിട്ട് വെച്ചാല്‍ എങ്ങനാ ഇരിക്കുന്നത്.....!

തല്ക്കാലം ഇങ്ങനങ്ങ് ഇരിക്കുക തന്നെ. എന്താ ഒരു സുഖം..!!


ഇവനും കൂടി ഇരിക്കണം പോലും. ഏതായാലും എന്റെ മേലെ വേണ്ട. മുകളില്‍ ഞാന്‍ തന്നെ...!!!

4 comments:

kazhchakkaran said...

പണ്ട് കല്യാണവീടുകളിൽ പോയാൽ ഇങ്ങനെ അട്ടിയിട്ടു വെച്ചിരിക്കുന്ന കസേരകളുടെ മുകളിൽ കയറി ഇരിക്കാൻ ഒരു സുഖമായിരുന്നു...

Naushu said...

അനിയന്‍ ബാവ
ചേട്ടന്‍ ബാവ


നല്ല ചിത്രം !!

Unknown said...

എനിക്കും ഇരിക്കണം..

അനില്‍@ബ്ലോഗ് // anil said...

ആ പൈതലിനെ ആരാ കയറ്റി വച്ചത് ?
:)