Monday, 7 February 2011

പോവാന്‍ വരട്ടെ?

അല്ലാന്ന്, ങ്ങള് ഈട ബന്നിറ്റ് ബെയിക്കാണ്ട് പോവ്വ്വാ.....അത് ഞാന്‍ തമ്മയിക്കൂല...

കാര്യായിറ്റ് ഒന്നൂല്ലാന്ന്......ഇത്തിരി കോയി ബരട്ട്യേതുണ്ട്...

.

6 comments:

അസീസ്‌ said...

ബെയ്ക്കാണ്ട് പോഗ്ഗ്വെനോ...
നല്ല കത ..........

Manickethaar said...

ബാക്കി കൂടി .....

philipollur said...

എന്താ കഥ?എത്ര കേട്ടിരിക്കുന്നൂ ഈ ക്ഷണം ....

zephyr zia said...

വയറു നിറഞ്ഞു!

Naushu said...

കൈ കഴുകിയിട്ട് വരാം.....

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

വായില്‍ കപ്പലോടിക്കാനുള്ള വെള്ളമുണ്ട്..