Saturday, 9 October 2010

നിഴലും നിലാവും


കറുപ്പ് താന്‍  എനിക്ക് പുടിച്ച കളറ്
കറുപ്പ് താന്‍ എന്റെ പൂച്ചയ്ക്ക് കളറ്

4 comments:

Kalavallabhan said...

രാവിലെ ഈ പേടിപ്പിക്കുന്ന പരിപാടിയുമൊക്കെയായി .....
നിഴലും കറുത്ത പൂച്ചയുമൊക്കെയായി...

ഹൈന said...

എന്റെ പൂച്ചയും കറുത്തതാ

പദസ്വനം said...

ചുന്ദരി കറുമ്പി...
ശെടാ.. നിഴലും കറുത്തത് തന്നെ.. കഷ്ടം...

mini//മിനി said...

കരിമ്പൂച്ചയുടെ ഫോട്ടോ ഞാനും എടുത്തതാ, ഇപ്പോൾ സിസ്റ്റം മൊത്തത്തിൽ സെർച്ച് ചെയ്തിട്ടും കാണാനില്ല.
ഇയാൾ ഉഗ്രൻ,,,തന്നെ,,,