പുതുവത്സരാശംസകള്‍
Sunday, 26 December 2010
Thursday, 23 December 2010
Saturday, 18 December 2010
വിളമ്പക്കാര്‍
അയ്യോ, വേണ്ട വേണ്ട എന്റെ പടം പിടിക്കേണ്ട....
ങ്ഹാ.. സാറായിരുന്നോ, കുഴപ്പമില്ല.... പിടിച്ചോ
ഇതാ, ശരിക്ക് പോസ് ചെയ്ത് നില്ക്കാം....
Wednesday, 15 December 2010
Saturday, 11 December 2010
Glaring
പടിഞ്ഞാട്ട്. വടക്കോട്ട്, കിഴക്കോട്ട് ഓ.കെ.!
തെക്കോട്ട് തിരിഞ്ഞ് വെള്ളം കുടിക്കാന്‍ ഒരാളെ കിട്ടാത്തതിന് ചേച്ചിയെന്തിനാ എന്നെയിങ്ങനെ നോക്കിപ്പേടിപ്പിക്കുന്നേ....?
തെക്കോട്ട് തിരിഞ്ഞ് വെള്ളം കുടിക്കാന്‍ ഒരാളെ കിട്ടാത്തതിന് ചേച്ചിയെന്തിനാ എന്നെയിങ്ങനെ നോക്കിപ്പേടിപ്പിക്കുന്നേ....?
Friday, 10 December 2010
sports day
കൊയിലാണ്ടി ഉപജില്ലാ സ്പോര്‍ട്സില്‍ നിന്ന് കിട്ടിയത്
മക്കളേ, ഒരു റൌണ്ട് കൂടി......
നോക്കെടോ, കട്ടയ്ക്ക് കട്ടയ്ക്കാണ് വരുന്നത്.....
ഭഗവാനെ മുമ്പില്‍പോയി വീഴണേ....
അവിടെത്തന്നെ, ശരിക്ക് പിടി മോനേ.......
എന്റെ കുട്ടി തന്നെ ഫസ്റ്റ്..........
ഒന്നും കൂടി കൂട്ടിനോക്കെന്റെ മാഷേ......
വിക്ടറി സെറിമണിക്ക് എന്താ ഇത്ര താമസം....
സുഖായങ്ങനെ ഇരിക്ക്യാ ... അല്ലേ?......
അല്ല സാര്‍, ഞങ്ങളിതാ റെഡി.......
എന്നാ സമ്മാനം ഞാന്‍ തന്നെ കൊടുത്തുകളയാം .......
ഇതൊക്കെ ഞാന്‍ തന്നെ നോക്കണോ?..........
Tuesday, 7 December 2010
sports day
കൊയിലാണ്ടി ഉപജില്ലാ സ്പോര്‍ട്സില്‍ നിന്ന് കിട്ടിയത്
Thursday, 2 December 2010
കല്യാണത്തിന് പോയപ്പോള്‍!
മുഹൂര്‍ത്തം 11 മണിക്ക്... ഞാനവിടെ 10 മണിക്ക് എത്തിയപ്പോള്‍.....
10.30 ന് ഇവരെത്തി
10.40 ആയപ്പോള്‍ .......
11 മണിക്ക് ഹാവൂ........
പിന്നെ... ഇവരെല്ലാം....
Wednesday, 1 December 2010
Thursday, 25 November 2010
സ്ക്കൂള്‍ കലോത്സവം
ലളിതഗാന മത്സരം തുടരുന്നു. നെക്സ്റ്റ് നമ്പര്‍.... 116
കുളിരൂറും കൌമാര........................................
ജഡ്ജസ്, യുവര്‍ അറ്റന്‍ഷന്‍ പ്ലീസ്......................
എന്റമ്മോ ഞങ്ങളുടെ കുട്ടിക്കല്ലേ?.......................
Tuesday, 23 November 2010
Subscribe to:
Posts (Atom)