Wednesday, 29 June 2011

അഭിനവ ദമ്പതികള്‍ !

എന്താ ഒരു ഗമ....?

Tuesday, 28 June 2011

Echo mix

ശബ്ദസുഖത്തിനു വേണ്ടി...

Monday, 27 June 2011

ബ്ലോഗില്‍ ഒരു ഡോഗ്


തലയ്ക്കു മീതെ ഫോട്ടോഗ്രാഫര്‍
താഴെ കനാല്‍ വെള്ളം.....

Saturday, 25 June 2011

സാഗരം സാക്ഷി!

കുപ്പി അടുത്തുണ്ടെങ്കിലേ 'പവറു'ള്ളൂ...?

Thursday, 23 June 2011

കാത്തിരിപ്പ്

ഇവരൊക്കെ എവിടെ പോയി. എനിക്കു മടുത്തു....?

Tuesday, 21 June 2011

എന്തൊരു മഹാനുഭാവുലൂ......

തടവുപുള്ളികളുടെ കാവല്‍ക്കാരന്‍

Saturday, 18 June 2011

പഞ്ചാനനം!

അഞ്ചു മുഖങ്ങള്‍ . അഞ്ചു ഭാവങ്ങള്‍

Thursday, 16 June 2011

കസേര കയറ്റം കഠിനം പൊന്നയ്യപ്പാ!


ഈ കസേരകളെല്ലാം ഇങ്ങനെ അട്ടിയിട്ട് വെച്ചാല്‍ എങ്ങനാ ഇരിക്കുന്നത്.....!

തല്ക്കാലം ഇങ്ങനങ്ങ് ഇരിക്കുക തന്നെ. എന്താ ഒരു സുഖം..!!


ഇവനും കൂടി ഇരിക്കണം പോലും. ഏതായാലും എന്റെ മേലെ വേണ്ട. മുകളില്‍ ഞാന്‍ തന്നെ...!!!

Sunday, 12 June 2011

Thursday, 9 June 2011

Handicaped


Monday, 6 June 2011

പരിസ്ഥിതി ദിനത്തില്‍ ഞാനും!

ഒരു തൈ നടുമ്പോള്‍ ഒരു തണല്‍ നടുന്നു
ഈ കൂട്ടായ്മയില്‍ ഞാനും ഒരു തൈ നട്ടു


അതിനു ശേഷം മക്കളുമായ് ചില്ലറ കൊച്ചു വര്‍ത്തമാനങ്ങളും

Sunday, 5 June 2011

sweet memmories

ആരോ വിരല്‍ നീട്ടി........

Friday, 3 June 2011

വാഷഖുല

എന്തു ഭംഗി നിന്നെക്കാണാന്‍
എന്റെ ഓമലാളെ!


മാമ്പെന്നും വിളിക്കില്ല, കട്ടിയെന്നും വിളിക്കില്ല
മാണിക്യച്ചെപ്പെന്നു വിളിക്കും - നിന്നെ ഞാന്‍
മാണിക്യച്ചെപ്പെന്നു വിളിക്കും

Wednesday, 1 June 2011

Hearty Welcome


അക്ഷരങ്ങളുടേയും നിറങ്ങളുടേയും ലോകത്തേക്ക് സ്വാഗതം