ഈ കേക്കും വെച്ച് എത്ര നേരമായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട്.
വല്ല്യച്ഛനും വീട്ടുകാരം ഇതുവരെ വന്നില്ലല്ലോ?
ഞാനൊന്നു ഫോണ്‍ ചെയ്തു നോക്കട്ടെ
അവരെല്ലാം വരുന്നതിനു മുമ്പ് ആശംസകളൊക്കെ ഒന്നു വായിച്ചു നോക്കട്ടെ
ഇതു കീറിയതാരെങ്കിലും കണ്ടോ
ആ... എല്ലാവരും വരുന്നുണ്ടെന്നാ തോന്നുന്നത്
ഹമ്മോ, ഇതെത്ര സമ്മാനങ്ങളാ !
ഇതു നല്ല ഭംഗിയുണ്ട്
അതവിടെ ഇരിക്കട്ടെ
സന്തോഷായി