Wednesday, 21 September 2011

ദീപശിഖാ പ്രയാണം


(ട്രാക്കില്‍ നിന്ന്) വഴി മാറെടാ മുണ്ടക്കല്‍ ശേഖരാ...!

Sunday, 18 September 2011

Computer Operation!


ഹും, ഒരു രസോം ഇല്ല്യ. വല്ല്യച്ഛന്‍ പുറത്തേക്കു പോയി. ഈ കമ്പ്യൂട്ടറൊന്നു തുറന്നു നോക്ക്യാലോ?





അതിനിപ്പം എന്താ ചെയ്യേണ്ടത് പടച്ചോനേ.....?




ഇവിട്യൊന്ന് ഞെക്കി നോക്കാം. ഒന്നും വരുന്നില്ലല്ലോ...?




ഇതിന്റുള്ളിലേതാണ്ടൊന്നു നീക്കുന്നത് കണ്ടിട്ടുണ്ട്. ഇനി അതാണോ...?
അയ്യോ ! വല്യച്ഛന്‍ ഇങ്ങത്തീന്നാ തോന്നുന്നത്.....?



ഞാനൊന്നു മറിഞ്ഞില്ലേ  രാമനാരായണാ..!!

Thursday, 15 September 2011

കിനാവ്


ഈ ബോട്ടില്‍ കയറിയതു മോശമായിപ്പോയി. 
ആ വലിയ കപ്പലിലായിരുന്നു കയറേണ്ടിയിരുന്നത്

Monday, 12 September 2011

Thursday, 8 September 2011

ഓണാശംസകള്‍



സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും വരവറിയിക്കുന്ന മറ്റൊരോണം കൂടി. എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍

Sunday, 4 September 2011

Message


ഈ എസ്. എം. എസ് കൊള്ളാലോ....

Thursday, 1 September 2011

coconut tree



തെങ്ങിനൊരു തോരണം