നിലവിലെ
ചാമ്പ്യനും ലോക റാങ്കിങ്ങില്‍
മൂന്നാം സ്ഥാനക്കാരിയുമായ
ഇന്ത്യന്‍താരം സൈന നേവാളിന്
ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍
സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍
കിരീടം.
കഴിഞ്ഞ
മൂന്നാഴ്ചയ്ക്കിടയില്‍ സൈന
നേടുന്ന മൂന്നാമത്തെ കിരീടമാണിത്.
ഇന്ത്യന്‍ ഓപ്പണ്‍
ഗ്രാന്‍ഡ് പ്രീയിലും സിംഗപ്പൂര്‍
ഓപ്പണ്‍ സൂപ്പര്‍ സീരീസിലും
സൈന ചാമ്പ്യനായിരുന്നു.
തുടരുന്നു...
