എന്താ സംശയമുണ്ടോ? അതു നാന്‍ താന്‍............
Thursday, 23 September 2010
Wednesday, 22 September 2010
Monday, 20 September 2010
Sunday, 12 September 2010
Wednesday, 1 September 2010
Sunday, 15 August 2010
അമ്മുവിന് ജന്മദിനാശംസകള്‍
ഇന്ന് അമ്മുവിന്റെ പിറന്നാളാണ്. എല്ലാവരും വന്ന് സമ്മാനങ്ങളൊക്കെ തന്നു. നിങ്ങള്‍ക്കു കാണേണ്ടേ?
ഇതാ നോക്കൂ.....ഇവിടെ
അമ്മുവിന് ജന്മദിനാശംസകള്‍
ഈ കേക്കും വെച്ച് എത്ര നേരമായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട്.
വല്ല്യച്ഛനും വീട്ടുകാരം ഇതുവരെ വന്നില്ലല്ലോ?
ഞാനൊന്നു ഫോണ്‍ ചെയ്തു നോക്കട്ടെ
അവരെല്ലാം വരുന്നതിനു മുമ്പ് ആശംസകളൊക്കെ ഒന്നു വായിച്ചു നോക്കട്ടെ
ഇതു കീറിയതാരെങ്കിലും കണ്ടോ
ആ... എല്ലാവരും വരുന്നുണ്ടെന്നാ തോന്നുന്നത്
ഹമ്മോ, ഇതെത്ര സമ്മാനങ്ങളാ !
ഇതു നല്ല ഭംഗിയുണ്ട്
അതവിടെ ഇരിക്കട്ടെ
സന്തോഷായി
Subscribe to:
Posts (Atom)

