Monday, 21 June 2010

പുതിയ വിഭവം


തൊട്ടു കൂട്ടാന്‍ വധൂവരന്മാരും!





കാത്തിരിപ്പ് അസഹ്യം.....

Wednesday, 16 June 2010

നാളെയുടെ വാഗ്ദാനം


സബ് ജില്ലാ മത്സരത്തില്‍ ഏഴാം ക്ലാസുകാരെ തോല്പിച്ച ഒന്നാം ക്ലാസുകാരി കൊച്ചു മിടുക്കി- മന്യ

Wednesday, 9 June 2010

പ്രവേശനോത്സവം


നാദസ്വരത്തിന്റെ നാദം കേള്‍ക്കുമ്പോള്‍
ഓടിക്കളയരുതേ, മക്കളേ
ഓടിക്കളയരുതേ!

Tuesday, 8 June 2010

ഒരേ ഒരു ലക്ഷ്യം.......



ഒന്ന് മാറനിയാ, ഏട്ടനും കൂടി ഒന്നു നോക്കട്ടെ

Wednesday, 2 June 2010

ഒരു കുടയും കുഞ്ഞുമക്കളും



ലോകത്തിലെ ഏറ്റവും വലിയ ചെറിയ കുട വാര്‍ത്തകള്‍ക്കു മേലെ

Tuesday, 6 April 2010

With Mr.Mullappally


യാത്രയയപ്പ് യോഗത്തില്‍ എം.എല്‍.എ.പ്രസംഗിക്കുന്നു.കേന്ദ്രമന്ത്രി മുല്ലപ്പള്ളി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഗീതാദേവി, ബ്ളോക്ക് പഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ.കെ.നാരായണന്‍ എന്നിവരുടെ കൂടെ